Surprise Me!

ഉത്തർപ്രദേശിൽ ഇനി കോൺഗ്രസിന്റെ പ്ലാൻ ബി | Oneindia Malayalam

2019-01-09 164 Dailymotion

congress would not just do well but also “surprise” everyone in uttarpradesh, says rahul gandhi <br /> മായാവതിയുടെയും അഖിലേഷിന്റെയും മനംമാറ്റം കോൺഗ്രസിനെ ഭയപ്പെടുത്തുന്നില്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസ് ചില ''സർപ്രൈസുകൾ" ഒരുക്കുന്നുണ്ടെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

Buy Now on CodeCanyon